Right 1ഖുര്‍ആന്‍ മനപാഠമാക്കിയ പത്താംക്ലാസുകാരന്; പഠന ശേഷം സൗദിയില്‍ പോയി; മടങ്ങിയെത്തിയപ്പോള്‍ പ്രണയ നഷ്ടം; ആ മാനസിക വേദനയെ അതിജീവിക്കാന്‍ കഴിയാതെ അവനൊരു ക്രിമിനലായി; വഴിയരികിലെ പട്ടികള്‍ക്കും പൂച്ചകള്‍ക്കും ഭിക്ഷാടകര്‍ക്കും തന്റെ അധ്വാനത്തിന്റെ പങ്ക് നല്കുന്ന സ്നേഹനിധിയായ ഒരു ഉപ്പയുടെ മകന്; അലുവ അതുലിനെ തീര്‍ത്തത് ഈ ഹൂസൈന്! ജസീന റഹിമിന്റെ കുറിപ്പ് വൈറല്മറുനാടൻ മലയാളി ബ്യൂറോ16 March 2026 8:52 AM IST